തിരുവനന്തപുരം: നിർമ്മാണം പുരോഗമിക്കുന്ന ജല വൈദ്യുത പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. 70 ശതമാനത്തിലകം പ്രവർത്തികൾ പൂർത്തിയാക്കിയ 40 മെഗാവാട്ട് ശേഷിയുള്ള തോട്ടിയാർ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ പദ്ധതിപ്രദേശത്ത് എത്തിയ അദ്ദേഹം ജീവനക്കാരുടെ...
Read full story