ആലപ്പുഴ : കുട്ടനാട് കൈനകരിയിൽ യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മുറിക്കുള്ളിൽ പ്രോസിക്യൂട്ടർക്ക് നേരെ പ്രതികളുടെ വധഭീഷണി. കേസിൽ രണ്ടാംപ്രതി ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജൻ (31), മൂന്നാംപ്രതി...
Read full story