കോഴിക്കോട്: പെരുവണ്ണാമുഴി പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദ്, കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കുടുംബം. ഇര്‍ഷാദിന്റെ കുടുംബത്തിന് ഭീഷണി തുടരുന്നതായി പിതാവ് നാസര്‍ പറഞ്ഞു. ഡിഎന്‍എ പരിശോധനാ ഫലം വന്ന ശേഷവും ഭീഷണി തുടര്‍ന്നു. ഇര്‍ഷാദിന്റെ അനുജന്‍ മിര്‍ഷാദിന്റെ...
Read full story