കാക്കനാട്‌ : രണ്ടുവയസുകാരി ക്രൂരമായ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതാവ്‌ അവരുടെ സഹോദരി, മുത്തശി, എന്നിവര്‍ നല്‍കിയ മൊഴിയില്‍ ഏറെ വൈരുധ്യങ്ങളുളളതായി അന്വേഷണസംഘം . വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാനായി ആരോ കുട്ടിയുടെ ശരീരത്തില്‍ ചിപ്പ്‌ ഘടിപ്പിച്ചിട്ടുണ്ടെന്നും കുട്ടിക്ക്‌ അമാനുഷിക ശക്തിയുണ്ടെന്നും...
Read full story