കാക്കനാട്: ജില്ലയിൽ തുടരുന്ന  മഴയിൽ കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ ശക്തമാക്കി. തൃക്കാരിയൂർ വില്ലേജിൽ ജവഹർ കോളനിയിലെ വീടുകളിലേക്ക്  വെള്ളം കയറുമെന്ന സഥിതി നിലനിൽക്കുന്നതിനാൽ സുരക്ഷഉറപ്പാക്കുന്നതിനായി മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇവർക്കായികോതമംഗലം ടൗൺ യു.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ്...
Read full story