ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ ശേഖരണ വിവരങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ക്യു ആര്‍ കോഡ് പതിപ്പിക്കല്‍ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ക്യു ആര്‍ കോഡ് പതിപ്പിച്ച്...
Read full story
ആലപ്പുഴ: ആലപ്പുഴയിൽ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്കയുണ്ടെന്ന് കേരള ഹൈക്കോടതി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരിയെ തൃക്കുന്നപ്പുഴയിൽ വച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിലാണ് ഹൈക്കോടതി ആശങ്കയറിയിച്ചത്. കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട വിഷയം പരിഗണിക്കുമ്പോഴാണ്...
Read full story
ആലപ്പുഴ: കടലാക്രമണത്തിന് പരിഹാരമായി ആധുനിക പുലിമുട്ട്
റിപ്പോര്‍ട്ട്

ആലപ്പുഴ: കടലാക്രമണത്തിന് പരിഹാരമായി ആധുനിക പുലിമുട്ട്

By ന്യൂസ് ഡെസ്ക് September 1, 2021
ആലപ്പുഴ: കടലാക്രമണം പതിവായ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരപ്രദേശങ്ങളില്‍ ആധുനിക പുലിമുട്ട് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. കടലാക്രമണം തടയുകയെന്ന ലക്ഷ്യത്തോടെ ആറാട്ടുപുഴ തീരദേശ മേഖലകളില്‍ കിഫ്ബി പദ്ധതിപ്രകാരം തുക അനുവദിച്ചു 50 ആധുനിക പുലിമുട്ട് സംവിധാനമായ ടെട്രാപോഡുകളുടെ നിര്‍മ്മാണമാണ് നടക്കുന്നത്. ആറാട്ടുപുഴ...
Read full story
ആലപ്പുഴ : തൃക്കുന്നപ്പുഴയിൽ എസ്എൻഡിപി ശാഖാ സെക്രട്ടറിയെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാനൂർ ശാഖാ സെക്രട്ടറി സുരേഷ് കുമാറി(48)നെ ആണ് 5 -10 -2020 തിങ്കളാഴ്ച രാവിലെ ഓഫീസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് ആത്മഹത്യ ചെയ്‌തെന്നാണ്...
Read full story