കൊല്ലം: കരീപ്രയില്‍ മിയാവാക്കി വനം ഒരുക്കുന്നു
റിപ്പോര്‍ട്ട്

കൊല്ലം: കരീപ്രയില്‍ മിയാവാക്കി വനം ഒരുക്കുന്നു

By ന്യൂസ് ഡെസ്ക് August 12, 2021
കൊല്ലം: ജില്ലാ പഞ്ചായത്തും കരീപ്ര ഗ്രാമപഞ്ചായത്തും സംയുക്തമായി കരീപ്രയിലെ ത്രിപ്പിലഴികം വാര്‍ഡില്‍ മിയാവാക്കി വനം ഒരുക്കുന്നു. ഓഗസ്റ്റ് 14ന് രാവിലെ  11 ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കോവിഡ് മാനദണ്ഡം പാലിച്ചു നടത്തുന്ന ചടങ്ങില്‍...
Read full story