തൃശ്ശൂർ: ഇത്തവണ തൃശ്ശൂർ പൂരം പൂർവ്വാധികം ഭംഗിയായി നടത്തുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ എല്ലാവരും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.റവന്യു മന്ത്രി കെ രാജൻ, മന്ത്രി ആർ ബിന്ദു, മറ്റു...
Read full story