എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ
അറിയിപ്പുകള്‍

എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ

By ന്യൂസ് ഡെസ്ക് December 12, 2022
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് മാനേജ്‌മെന്റ് (CAM) പ്രോഗ്രാമിൽ അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു,  തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും...
Read full story
എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ
അറിയിപ്പുകള്‍

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ

By ന്യൂസ് ഡെസ്ക് November 21, 2022
2022-23 അധ്യയന വർഷത്തെ സർക്കാർ, എയ്ഡഡ്, സർക്കാർ കോസ്റ്റ് ഷെയറിങ് എൻജിനീയറിങ് കോളജുകളിലെ ബി.ടെക്, ബി.ആർക്, ബി.ടെക്(ലൈറ്റ്), എം.ടെക്, എം.ആർക് കോഴ്സുകളുടെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ നവംബർ 30 വരെ നടത്തും. ബി.ടെക് സ്പോട്ട് അഡ്മിഷൻ 24ന് ആരംഭിക്കും. എം.ടെക് സ്പോട്ട് അഡ്മിഷൻ സംബന്ധിച്ച വിശദാംശങ്ങൾ www.dtekerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read full story
സീനിയർ റസിഡന്റ് കരാർ നിയമനം
തൊഴിലവസരങ്ങള്‍

സീനിയർ റസിഡന്റ് കരാർ നിയമനം

By ന്യൂസ് ഡെസ്ക് November 18, 2022
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ നവംബർ 22ന് രാവിലെ 11ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. DM in Radiodiagnosis, TCMC Registration എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70,000 രൂപ....
Read full story
ഫുട്ബോൾ പരിശീലനത്തിന് അപേക്ഷിക്കാം
റിപ്പോര്‍ട്ട്

ഫുട്ബോൾ പരിശീലനത്തിന് അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് November 7, 2022
ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് കേരളത്തിലെ 10നും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ലിംഗ ഭേദമന്യേ അടിസ്ഥാന ഫുട്ബോൾ പരിജ്ഞാനം നൽകുന്നതിനായി സർക്കാർ കായിക യുവജനകാര്യാലയം, സംസ്ഥാന സ്പോർട്സ് കൗൺസിൽ എന്നിവ ‘വൺ മില്യൺ ഗോൾ’ ക്യാമ്പയിൻ നടത്തും. തിരുവനന്തപുരം ജില്ലയിൽ 72 സെന്ററുകളിലായി 100 കുട്ടികൾക്ക് ദിവസവും ഒരു മണിക്കൂർ വീതം 10 ദിവസത്തേക്ക് പരിശീലനം...
Read full story
റേഷന്‍ കടകളില്‍ സ്ഥിരലൈസന്‍സികളെ നിയമിക്കുന്നു
അറിയിപ്പുകള്‍

റേഷന്‍ കടകളില്‍ സ്ഥിരലൈസന്‍സികളെ നിയമിക്കുന്നു

By ന്യൂസ് ഡെസ്ക് October 22, 2022
തിരുവനന്തപുരം ജില്ലയിലെ 13 റേഷന്‍ ഡിപ്പോകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം www.civilsupplieskerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭിക്കും. നിര്‍ദ്ദിഷ്ട ഫോറത്തില്‍ ലഭിക്കാത്തതും നിശ്ചിത തീയതില്‍ ലഭ്യമല്ലാത്തതുമായ...
Read full story
ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ ക്യാഷ് അവാർഡ്
റിപ്പോര്‍ട്ട്

ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ ക്യാഷ് അവാർഡ്

By ന്യൂസ് ഡെസ്ക് October 16, 2022
ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ കേരള ഘടകത്തിന്റെ 76-ാമത് സംസ്ഥാന പ്രവർത്തക സമിതിയോഗ തീരുമാനപ്രകാരം സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ച് 2022 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കോഷണൽ ഹയർ സെക്കൻഡറി (സ്‌റ്റേറ്റ് സിലബസ്),           THSLC പരീക്ഷ എഴുതി എല്ലാ വിഷയങ്ങളിലും A+ നേടിയവരിൽ സർക്കാർ / എയിഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾക്കുള്ള...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസംകൂടി വേനല്‍ മഴ ശക്തിയായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയ്ക്കൊപ്പം ഇടിമിന്നലിനും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഏഴ് മുതല്‍ 11...
Read full story
*1.67 ലക്ഷം മുൻഗണനാ കാർഡുകൾ നൽകിഈ സർക്കാർ അധികാലത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 1,71,733 പുതിയ റേഷൻ കാർഡുകൾ നൽകിയതായി ഭക്ഷ്യ - പൊതുവിതരണ - ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ജനുവരി 31 വരെ ലഭിച്ച അപേക്ഷകൾ പരിശോധിച്ച് 1,67,032...
Read full story
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ സംസ്ഥാനത്തെ സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഓൺലൈൻ ക്ലാസിലെ ഫോൺ ഉപയോഗം കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി 09/08/21 തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞു. കുട്ടികൾക്കുള്ള വാക്സിൻ ലഭിക്കുന്ന മുറയ്ക്ക്...
Read full story
അരമനകളിലേക്കിനി വരേണ്ടന്ന് യാക്കോബായ സഭ
റിപ്പോര്‍ട്ട്

അരമനകളിലേക്കിനി വരേണ്ടന്ന് യാക്കോബായ സഭ

By ന്യൂസ് ഡെസ്ക് February 20, 2021
തിരുവനന്തപുരം: സഭാതര്‍ക്കത്തില്‍ നിയമ നിര്‍മ്മാണം നടത്താത്തതില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ. ഇനിമുതല്‍ രാഷ്ട്രീക്കാരെയും സ്ഥാനാര്‍ത്ഥികളെയും അരമനകളില്‍ പ്രവേശിപ്പിക്കില്ലെന്നും സഭ ചിലരുടെ വോട്ട് ബാങ്ക് ആണെന്ന താന്നല്‍ അവസാനിപ്പിക്കുമെന്നും സര്‍ക്കാരില്‍ വിശ്വാസം ഇല്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ യാക്കോബായ സഭ വ്യക്തമാക്കി. കഴിഞ്ഞ 50...
Read full story