തൃക്കൊടിത്താനം : തൃക്കൊടിത്താനത്ത് വെയ്റ്റിംഗ് ഷെഡിൽ വാക്ക് തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.മാടപ്പള്ളി 28 കോളനി ഭാഗത്ത് പള്ളിക്കമറ്റം വീട്ടിൽ ജിതിൻ മോഹനൻ (23), ഇയാളുടെ പിതാവായ മോഹനൻ പി.ജോർജ് (48), കൊല്ലം കരുനാഗപ്പള്ളി വേങ്ങര...
Read full story