തിരുവനന്തപുരം | രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒക്ടോബർ മാസം കേരളം സന്ദര്‍ശിക്കും. ശബരിമല ദര്‍ശനത്തിനാണ് രാഷ്ട്രപതി എത്തുന്നത്.തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബര്‍ 22നാണ് രാഷ്ട്രപതി ദര്‍ശനത്തിനെത്തുക. 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. അന്നേ ദിവസം ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. നിലയ്ക്കലില്‍...
Read full story
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കക്കി - ആനത്തോട് ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും അതി ശക്തമായ മഴ തുടരുന്നതും കണക്കിലെടുത്ത്, ശബരിമല തുലാ മാസ പൂജാ ദര്‍ശനത്തിനായി എത്തുന്ന തീര്‍ഥാടകര്‍ പമ്പാ ത്രിവേണി സരസിലും അനുബന്ധ കടവുകളിലും ഇറങ്ങുന്നത് അപകടകരമായതിനാല്‍ ഒഴിവാക്കണമെന്ന്...
Read full story
തുലാമാസപൂജ: ശബരിമലയിൽ ദിവസം 250 പേർക്ക് വീതം ദർശനം
റിപ്പോര്‍ട്ട്

തുലാമാസപൂജ: ശബരിമലയിൽ ദിവസം 250 പേർക്ക് വീതം ദർശനം

By ന്യൂസ് ഡെസ്ക് October 10, 2020
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം തിരുവനന്തപുരം: ശബരിമലയിൽ തുലാമാസപൂജയ്ക്ക് ദിവസേന പരമാവധി 250 പേരെ വീതം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശിപ്പിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങളും മന്ത്രിയുടെ അധ്യക്ഷതയിൽ വിലയിരുത്തി....
Read full story