തിരുവനന്തപുരം: കേരളത്തില്‍ മഴ കനക്കുമെന്ന സൂചന നല്‍കി തെക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം പുതിയൊരു ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 2-3 ദിവസങ്ങളില്‍ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 24 വരെ കേരളത്തില്‍...
Read full story
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അടുത്ത 24 മണിക്കൂറിനിടെ ശക്തി കുറഞ്ഞത് മുതല്‍ അതിതീവ്രതയുള്ളതുമായ കൊടുങ്കാറ്റിനും മിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 18/07/2021 ഞായറാഴ്ച മുതല്‍ 21/07/2021 ബുധനാഴ്ച വരെ മഴ ശക്തമായേക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍...
Read full story
തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിൽ 14, 15 തീയ്യതികളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വരെ ശക്തമായ മഴ...
Read full story
തൊടുപുഴ: ഇടിമിന്നലേറ്റ് വീടിന്റെ വയറിങ് കത്തിനശിച്ചു. വീട്ടിലേക്ക് വലിച്ചിരുന്ന സര്‍വീസ് വയറും കത്തിപ്പോയി. കുടയത്തൂര്‍ വട്ടോലില്‍ സോമന്റെ വീട്ടിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ശക്തമായ ഇടിയോടുകൂടിയ മിന്നലുണ്ടായി. സോമന്‍ എറണാകുളത്തിനും ഭാര്യ സുമ തൊടുപുഴയ്ക്കും പോയിരിക്കുകയായിരുന്നു. സുമ വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ്...
Read full story
കേരളത്തില്‍ ഇടിമിന്നലോടു കൂടിയ  മഴക്ക് സാധ്യത
റിപ്പോര്‍ട്ട്

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

By ന്യൂസ് ഡെസ്ക് April 18, 2020
തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 20 മുതല്‍ 22 വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലണ്ടാകാന്‍ സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചിട്ടുണ്ട്....
Read full story