ആലപ്പുഴ: ജില്ലാ പഞ്ചായത്ത് അരൂർ ഡിവിഷനിൽ ഉൾപ്പെടുന്ന അരൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതൽ 11 വരെയും 14,16,17,18,19,20,21,22 എന്നീ വാർഡുകൾ, എഴുപുന്ന ഗ്രാമപഞ്ചായത്തിലെ അഞ്ച് മുതൽ 12 വരെ വാർഡുകൾ, കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ ആറ് മുതൽ 11 വരെ വാർഡുകൾ, കോടംതുരുത്ത്...
Read full story