അമിതവണ്ണം, കൊളസ്ട്രോൾ, അമിതരക്തസമ്മർദം, പ്രമേഹം എന്നീ രോഗങ്ങൾക്ക് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രിയിലെ ഒന്നാം നമ്പർ ഒ.പിയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഗവേഷണ അടിസ്ഥാനത്തിൽ പരിശോധനകളും സൗജന്യ ചികിത്സയും...
Read full story