ദുബൈ| കേരളത്തിൽ നിന്ന് ഗൾഫിലേക്ക് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു. സെപ്തംബർ ഒന്നിന് ഗൾഫിൽ സ്‌കൂളുകൾ തുറക്കുന്നത് അവസരമാക്കിയാണ് കൊള്ള.ഇപ്പോഴേ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 25,000 രൂപയാണ് ശരാശരി നിരക്ക്. മൂന്നിരട്ടിയിലധികമാണിത്. ആഗസ്റ്റ് 30, 31 തീയതികളിലാണ് ഏറ്റവും...
Read full story