തൃശ്ശൂർ: തീരദേശ പരിപാലന പദ്ധതിയുടെ കരട് റിപ്പോര്‍ട്ടിലേക്ക് അഭ്യര്‍ത്ഥനയുമായി പുന്നയൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റിയുടെ കരട് റിപ്പോര്‍ട്ടിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് നിവേദനം തയ്യാറാക്കിയത്....
Read full story