നീലഗിരിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു
റിപ്പോര്‍ട്ട്

നീലഗിരിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു

By ന്യൂസ് ഡെസ്ക് February 1, 2023
നീലഗിരി : കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തിൽ വിറകു ശേഖരിക്കാൻ പോയ ആദിവാസി യുവതി മാരിയെയാണ് കടുവ ആക്രമിച്ചു കൊന്നത്. വിറകു ശേഖരിക്കാൻ പോയ മാരിയെ കാണാത്തതിനാൽ തിരച്ചിൽ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
Read full story
പുലി ഭീതി ഒഴിയാതെ നാട്; കണ്ണൂരിൽ പുലി സാന്നിധ്യം
റിപ്പോര്‍ട്ട്

പുലി ഭീതി ഒഴിയാതെ നാട്; കണ്ണൂരിൽ പുലി സാന്നിധ്യം

By ന്യൂസ് ഡെസ്ക് January 30, 2023
കണ്ണൂർ: കണ്ണൂരിൽ പുലി സാന്നിധ്യം. കണ്ണൂർ കേളകം വെണ്ടേക്കുംചാലിൽ പുലിയെ കണ്ടതായി നാട്ടുകാർ. 30/01/23 തിങ്കളാഴ്ച പുലർച്ചെ എനിക്കാട്ട് മാമച്ചന്റെ വീടിന് സമീപമാണ് പുലിയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ നടത്തുന്നു. 31/01/23 ചൊവ്വാഴ്ച ഇരിട്ടി തില്ലങ്കേരി കാവുംപടിമുക്കിൽ...
Read full story
പനവല്ലിയില്‍ നാട്ടുകാരുടെ ജീവന് ഭീഷണിയായി കടുവകള്‍
റിപ്പോര്‍ട്ട്

പനവല്ലിയില്‍ നാട്ടുകാരുടെ ജീവന് ഭീഷണിയായി കടുവകള്‍

By ന്യൂസ് ഡെസ്ക് November 19, 2020
വയനാട്: വയനാട് കാട്ടിക്കുളം പനവല്ലി മേഖലയില്‍ നാട്ടുകാരുടെ ജീവന് ഭീഷണിയായി കടുവകള്‍. ഏതാനം ദിവസങ്ങളായി കടുവകള്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതായി പരാതി. കടുവകള്‍ ബുധനാഴ്ച(18/11/2020) നിരവധി വാഹനങ്ങള്‍ക്കുമുമ്പില്‍ ചാടിയതായും നാട്ടുകാര്‍ പറയുന്നു. കടുവ ശല്ല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വനപാലകരെ തടഞ്ഞ്...
Read full story
കടുവയുടെ ആക്രമണത്തില്‍  മൂന്ന് ആടുകള്‍ കൊല്ലപ്പെട്ടു
റിപ്പോര്‍ട്ട്

കടുവയുടെ ആക്രമണത്തില്‍ മൂന്ന് ആടുകള്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് October 6, 2020
പുല്‍പ്പളളി: പുല്‍പ്പളളി ചീയമ്പം 73 കോളനിയില്‍ കടുവയിറങ്ങി ആടുകളെ കൊന്നു. തിങ്കളാഴ്ച (5.10.2010) വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം . ചീയമ്പം 73 കോളനിയിലെ മാച്ചിയുടെ കൃഷിയിടത്തില്‍ മേയാന്‍ വിട്ടിരുന്ന ആടുകളെയാണ് കടുവ കൊന്നത്. ആളുകള്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് കടുവ ഇരയെ...
Read full story