മലപ്പുറം: നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളില്‍ കടുവ സെന്‍സസ് തുടങ്ങി. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നാല് വര്‍ഷം കൂടുമ്പോഴാണ് രാജ്യത്ത് കടുവാ സെന്‍സസ് നടത്തുന്നത്. ലോകത്ത് ആകെയുള്ള ബംഗാള്‍ കടുകളില്‍ 80 ശതമാനവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ്. എല്ലാ...
Read full story