ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ജാമ്യം ലഭിച്ച വിദ്യാർത്ഥി നേതാക്കളെ ഉടൻ മോചിപ്പിക്കാൻ പൊലീസിനോട് ഡൽഹി ഹൈക്കോടതി. ജൂൺ 15നാണ് ഡൽഹി ഹൈക്കോടതി കേസിലെ പ്രതികളായ ദേവംഗന കലിത, നടാഷാ നർവാൾ, ആസിഫ് എന്നിവർക്ക് ജാമ്യം നൽകിയത്. എന്നാൽ ജാമ്യം കിട്ടി ഇരുപത്തിനാല്...
Read full story