ന്യൂഡല്‍ഹി ജനുവരി 14: നിര്‍ഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തില്‍. പ്രതികളുടെ ഡമ്മികള്‍ കഴിഞ്ഞദിവസം തൂക്കിലേറ്റി പരിശോധന നടത്തി. ജയില്‍ ഉദ്യോഗസ്ഥരാണ് ഡമ്മികള്‍ തൂക്കിലേറ്റിയതെന്ന് അധികൃതര്‍ പറഞ്ഞു. പ്രതികളായ മുകേഷ്, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍, പവന്‍...
Read full story