തിരുവനന്തപുരം : സംസ്ഥാനത്ത്‌ ലോക്‌ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വേണാട്‌, ഇന്റര്‍ സിറ്റി,വഞ്ചിനാട്‌ ,രണ്ട്‌ ജനശതാബ്ദികള്‍ , തുടങ്ങിയ ട്രെയിനുകളെല്ലാം 2021 ജൂണ്‍ 15 വരെ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കണ്ണൂര്‍-തിരുവനന്തപുരം ജനശദാബ്ദി,വേണാട്‌ എക്‌സ്‌പ്രസ്‌, വഞ്ചീനാട്‌ എക്‌സ്‌പ്രസ്‌, ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍ സിറ്റി,എറണാകുളം-കണ്ണൂര്‍...
Read full story