ഹൈദരാബാദ്: തെലങ്കാനയില്‍ ലോക്ക് ഡൗണ്‍ മെയ് മാസം മുപ്പത് വരെ നീട്ടി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ലോക്ക് ഡൗണ്‍ കാലയളവില്‍ രാവിലെ ആറ് മുതല്‍ രാവിലെ 10 വരെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് കേസുകള്‍...
Read full story