ന്യൂ ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ആഭ്യന്തര വിമാന സര്‍വീസ് നിയന്ത്രണം മെയ് 31 വരെ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിഡ് ഒന്നാം തരംഗത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരാനാണ് വിമാനകമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനത്തിന്റെ സിറ്റിംഗ് കപ്പാസിറ്റിയുടെ 80 ശതമാനം യാത്രക്കാരെ...
Read full story