എറണാകുളം: സ്കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ച് ജില്ലയില്‍ ടിപ്പര്‍ ലോറികളുടെയും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അധ്യക്ഷനായ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലിന്റേതാണ് തീരുമാനം. രാവിലെ എട്ടര മുതല്‍ ...
Read full story