തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി ഗാരേജില്‍ മെക്കാനിക്കല്‍ പരിശോധനക്കിടെ ബസുകള്‍ക്കിടയില്‍ പെട്ട് ടയര്‍ ഇന്‍സ്‌പെക്ടര്‍ മരിച്ചു. കൈമനം പ്രകാശ് ഭവനില്‍ എസ്.ഐ പ്രകാശ് (52) ആണ് മരിച്ചത്. 30.01.20210 ശനിയാഴ്ച രാവിലെ 10.45 ഓടെയായിരുന്നു ദുരന്തം. ഗാരേജില്‍ ഒരു ബസിന്റെ പിന്നില്‍ നിന്ന്...
Read full story