കൊൽക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം. തൊഴില്‍ സഹമന്ത്രി ജാകിര്‍ ഹുസൈന് നേരെയാണ് ബോംബാക്രമണമുണ്ടായത്. മുര്‍ഷിദാബാദിലെ നിംതിത റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നാണ് ആക്രമണമുണ്ടായത്. മുര്‍ഷിതാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രിയുടെ കാലിനും കൈക്കും ഗുരുതര പരിക്കുണ്ടെന്നാണ് ആശുപത്രി...
Read full story