തിരുവനന്തപുരം: കിഫ്ബിക്കെതിയെുളള സിഎജി റിപ്പോര്‍ട്ടിനേയും, ഹൈക്കോടതിയിലുളള ഹര്‍ജിയേയും നേരിടാന്‍ സുപ്രീം കോടതി അഭിഭാഷകൻ ഹാലി എസ് നരിമാനെ ഇറക്കാന്‍ സര്‍ക്കാന്‍. നിലവിലുളള ലോട്ടറി കേസ് വാദിക്കുന്നതും നരിമാന്‍ തന്നെയാണ്. ഒരു സിറ്റിംഗിന് 10 ലക്ഷം രൂപയാണ് നരിമാന്റെ ഫീസ്. അഭിമാനത്തിന്റെയും നിലനില്‍പ്പിന്റെയും...
Read full story