ലക്ഷദ്വീപ്: രാജ്യദ്രോഹ കേസില്‍ ഐഷാ സുല്‍ത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കി.2021 ജൂണ്‍ 23ന് രാവിലെ 10.30ന് കവരത്തി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌ത് വിട്ടയച്ച ഐഷയോട് മൂന്നുദിവസം ദ്വീപില്‍ തുടരാന്‍...
Read full story