മുംബൈ: ഭീമ കൊറെഗാവ് സംഭവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മനുഷ്യാവകാശപ്രവർത്തകരെ ഉടൻ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടന കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഫാ. സ്റ്റാൻ സ്വാമി അടക്കമുള്ളവർക്ക് ജാമ്യമെങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം. കേസന്വേഷണം അനന്തമായി നീളുമ്പോഴും നിരവധി പ്രമുഖർ ജയിലിലാണ്. ഇത് കടുത്ത...
Read full story