13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അസാം സ്വദേശിയായ ബന്ധുവിന് 100 വര്‍ഷത്തെ തടവും പിഴയും കൊച്ചി | 13 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധുവിന് 100 വര്‍ഷത്തെ തടവുശിക്ഷ. അസാം സ്വദേശിയായ 42 വയസ്സുകാരനാണ് പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ടത്. പെരുമ്പാവൂര്‍ സ്‌പെഷ്യല്‍...
Read full story