കോഴിക്കോട്: മെട്രോമാന്‍ എന്ന് വിളിപ്പേരില്‍ അറിയപ്പെടുന്ന ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നു. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്കിടെ ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം ഇ...
Read full story