കണ്ണൂർ താലൂക്കിലെ ഡ്രോൺ സർവേയുമായി ബന്ധപ്പെട്ട് കണ്ണൂർ-1, 2 വില്ലേജുകളിലെ ജനപ്രതിനിധികളുടെ യോഗം കലക്ടറേറ്റ് കോഫറൻസ് ഹാളിൽ ചേർണ്ണു. മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരുടെ കാലത്തുള്ള സർവ്വേ റെക്കോഡുകളാണ് ഇപ്പോൾ ഉപയോഗിക്കുതെന്നും ആധുനിക രീതിയിലുള്ള നൂതന...
Read full story