ഡല്‍ഹി: ഹരിയാന മുൻ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പവാറിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട്എ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനെതിരേ (ഇഡി) സുപ്രീംകോടതി. സുരേന്ദ്ര പവാറിന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഇടവേളയില്ലാതെ 15 മണിക്കൂറിനു മുകളില്‍ അദ്ദേഹത്തെ...
Read full story