തിരുവനന്തപുരം: വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വര്‍ക്കുള്ള ക്വാറന്റൈന്‍ മാര്‍ഗരേഖ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരം പുതുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഉണ്ടെങ്കില്‍ സത്യവാങ്മൂലം എഴുതിവാങ്ങി ആവശ്യമായ...
Read full story