ലക്നോ: വിവാഹാഘോഷത്തിനിടെ അകാശത്തേക്ക് വെടിയുതിർത്ത അന്താരാഷ്ട്ര ജാവലിൻ ത്രോ താരം അന്നു റാണിക്കും ദേശീയ കിക്ക്ബോക്സറായ ഭർത്താവ് സാഹിൽ ഭരദ്വാജിനുമെതിരെ കേസ്."ആയുധ നിയമപ്രകാരം അന്നു റാണിക്കും സാഹിലിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.' സർധന സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേശ്...
Read full story