.കണ്ണൂർ: ട്രെയിനില്‍ കയറുന്നതിനിടെ താഴെവീണ് യാത്രക്കാരന്റെ കാല്‍ അറ്റു. ഇരിട്ടി ഉളിയില്‍ പടിക്കച്ചാല്‍ നസീമ മൻസിലില്‍ മുഹമ്മദലിയെ (32) ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ സ്റ്റേഷനില്‍ നിന്നും മംഗള എക്സ്പ്രസില്‍ കയറുന്നതിനിടെയാണ് അപകടം.മുഹമ്മദലിയുടെ ഒരു കാല്‍...
Read full story