കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് ഇടത്താവളമായി പ്രവേശിക്കാന്‍ കഴിയുന്ന 5 രാജ്യങ്ങളുടെ പട്ടിക കൂടി ബെല്‍സലാമ പ്ലാറ്റ് ഫോമില്‍ ഉള്‍പ്പെടുത്തി. ആഡിസ് അബ്ബാ, ഇസ്താംബുള്‍, അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുളള വിമാന ടിക്കറ്റുകള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ബുക്കുചെയ്യാമെന്ന്...
Read full story