കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ബി​ജെ​പി പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മാ​ര്‍​ച്ച് ആ​ദ്യ​വാ​രം കൊ​ച്ചി​യി​ലെ​ത്തും.സാ​മു​ദാ​യി​ക നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും വി​ക​സ​ന രേ​ഖ​യു​ടെ പ്ര​കാ​ശ​ന​വും മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്താ​നാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​ര്‍​ച്ച് അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലാ​യി​രി​ക്കും പ്ര​ധാ​ന​മ​ന്ത്രി കൊ​ച്ചി​യി​ലെ​ത്തു​ക.കേ​ര​ള​ത്തി​ന്‍റെ ബി​ജെ​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര...
Read full story
റിപ്പോര്‍ട്ട്

സ്വകാര്യ സംരംഭകർക്ക് നിക്ഷേപം നടത്താൻ സുവർണാവസരം

By ന്യൂസ് ഡെസ്ക് October 18, 2025
തിരുവനന്തപുരം: വലിയതുറയിലെ കടല്‍പ്പാലം, തുറമുഖ വകുപ്പിന്റെ ആസ്ഥാന മന്ദിരം, ക്വാർട്ടേഴ്സ്, വെയർഹൗസ് കെട്ടിടം എന്നിവ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ ഉതകുന്ന നിർദേശങ്ങള്‍ക്കായി താല്പര്യപത്രം ക്ഷണിച്ച്‌ കേരള മാരിടൈം ബോർഡ്. നവംബർ 10നകം താത്പര്യപത്രം നല്‍കണം. മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, ഇൻഡസ്ട്രി ഇവയില്‍...
Read full story
വാഷിങ്ടണ്‍ | തനിക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൂടി സമര്‍പ്പിക്കുന്നതായി വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ. ‘ദുരിതമനുഭവിക്കുന്ന വെനസ്വേലയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ ലക്ഷ്യത്തിന് നിര്‍ണായക പിന്തുണ നല്‍കിയ പ്രസിഡന്റ് ട്രംപിനും ഞാന്‍ ഈ...
Read full story
കോട്ടയം: പൂജവയ്പ്പ് പ്രമാണിച്ച്‌ ദുർഗ്ഗാഷ്ടമി ദിവസമായ 30ന് സംസ്ഥാനത്ത് പൊതു അവധി നല്‍കണമെന്ന് എൻ.ജി.ഒ സംഘ് ആവശ്യപ്പെട്ടു.സർക്കാർ കലണ്ടറില്‍ സെപ്‌തംബർ 29 പൂജവയപ്പ് എന്ന്രേഖപ്പെടുത്തിയിട്ടു ണ്ടെങ്കിലും ദുർഗ്ഗാഷ്ടമിയ്ക്ക് അവധിയില്ലാത്തത് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. പൂജയെടുപ്പുവരെ തൊഴിലും, വായനയും ഒഴിവാക്കണമെന്നതാണ് ആചാരം. തൊഴിലുപകരണങ്ങളും, പുസ്തകങ്ങളും...
Read full story
കോഴിക്കോട് | വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടകൈ പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെട്ടവരെ സഹായിക്കാന്‍ ദുരന്ത സമയം മുതല്‍ സജീവമായി രംഗത്തുള്ള കേരള മുസ്ലിം ജമാഅത്ത് ദുരന്ത ബാധിതരെ സഹായിക്കാനായി സ്വരൂപിച്ച രണ്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
Read full story
ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ശക്തമായി തുടരുന്നു. ഓ​ഗസ്റ്റ് 8 വരെയുളള കണക്കുപ്രകാരം 128 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ എണ്ണം 700 ആയി. അതേസമയം ഉത്തരാഖണ്ഡില്‍ കുടുങ്ങിയ 28 അംഗ മലയാളി വിനോദയാത്രാ സംഘം...
Read full story