പത്തനംതിട്ട| പത്തനംതിട്ട എആര്‍ ക്യാമ്പില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി. എസ്‌ഐയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് അപകടമൊഴിവായി. ഇന്ന് (22.05.2025) ഉച്ചയോടെയാണ് സംഭവം. പണം കൊണ്ടുപോകുന്നതിന് കാവല്‍ പോകാനായി ഉപയോഗിക്കുന്ന തോക്ക് ലോഡ് ചെയ്ത വിവരം അറിയിക്കാതെ തോക്ക് ആര്‍മര്‍ എസ്‌ഐക്ക് കൈമാറുകയായിരുന്നു....
Read full story