അമരാവതി | ആന്ധ്രപ്രദേശില്‍ ട്രെയിനിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ചന്ദ്രശേഖര്‍ സുന്ദരം (70) എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 18189 ടാറ്റാനഗര്‍-എറണാകുളം ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സിനാണ് തീപിടിച്ചത്. അനകപ്പള്ളി ജില്ലയിലെ യെലാമഞ്ചിലി റെയില്‍വേ സ്റ്റേഷനില്‍ ഡിസംബർ 29 തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം....
Read full story
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജോ​ഹ​ന്നാ​സ്ബ​ർ​ഗി​ൽ ബാ​റി​ന് പു​റ​ത്ത് തോ​ക്കു​ധാ​രി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ ഒ​മ്പ​ത് പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഈ ​മാ​സം ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വെ​ടി​വ​യ്പ്പാ​ണി​ത്.ഡിസംബർ 21 ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ജോ​ഹ​ന്നാ​സ്ബ​ർ​ഗ് ന​ഗ​ര​ത്തി​ന് 40 കി​ലോ മീ​റ്റ​ർ...
Read full story
റിപ്പോര്‍ട്ട്

സിനിമാ നടനും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു

By ന്യൂസ് ഡെസ്ക് December 20, 2025
കൊച്ചി| സിനിമാ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽവച്ച് ഡിസംബർ 20 ശനിയാഴ്ച രാവിലെയാണ് അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 48 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഇരുന്നുറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. 1977ല്‍...
Read full story
മഹാരാഷ്ട്ര/ലാത്തൂര്‍ | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള സ്വവസതിയില്‍ ഡിസംബർ 12 വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.90 വയസായിരുന്നു.അസുഖബാധിതനായി ചികിത്സയിലായിരുന്നു. 2004 മുതല്‍ 2008 വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായും, 1991...
Read full story
കണ്ണൂര്‍|കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി, വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ കഴുത്തറുത്ത് ജീവനൊടുക്കി. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയാണ് ജിൻസൺ. ഡിസംബർ 1 ന് രാത്രി ഉറങ്ങാന്‍ കിടന്ന ജില്‍സണ്‍ പുതപ്പിട്ട് മൂടിയ ശേഷം കഴുത്തില്‍...
Read full story
പാലക്കാട് | സി പി എം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി അനുഭാവിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് മരിച്ചത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സി പി എം...
Read full story
തിരുവനന്തപുരം|മുന്‍ എക്സൈസ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ആര്‍ രഘുചന്ദ്രബാല്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് (നവംബർ 8)പുലര്‍ച്ചെയായിരുന്നു അന്ത്യം. 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രി ആയിരുന്നു. എക്‌സൈസ് മന്ത്രി ആയിരിക്കെ ഗാര്‍ഡുകളുടെ കാക്കിയിട്ട് കള്ളവാറ്റുകാരെ...
Read full story
റിപ്പോര്‍ട്ട്

മുലപ്പാൽ നെറുകയിൽ കയറി ഒന്നരവയസ്സുകാരൻ മരിച്ചു

By ന്യൂസ് ഡെസ്ക് November 1, 2025
. പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസ്സുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്. നവംബർ 1 ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക്...
Read full story
ആലപ്പുഴ|ആലപ്പുഴ ആര്‍ത്തുങ്കലില്‍ മീന്‍ പിടിക്കുന്നതിനിടെ വള്ളത്തില്‍ നിന്ന് കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ചേര്‍ത്തല തെക്ക് തുമ്പോളിശ്ശേരി പോള്‍ ദേവസ്തി (55) ആണ് മരിച്ചത്. മീന്‍ പിടിക്കുന്നതിനിടെ ശക്തമായ തിരമാലകളില്‍ വള്ളം പെട്ടതിനെ തുടര്‍ന്ന് തെറിച്ചു കടലില്‍ വീഴുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ്...
Read full story
കോട്ടയം| കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മ തൊട്ടിലിൽ പുതിയ അതിഥി എത്തി. ഒരാഴ്ച പ്രായമുള്ള ആൺകുട്ടിയെയാണ് അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചത്. ഒക്ടോബർ 9 ന് രാവിലെ ആറു മണിയോടെയാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ എത്തി...
Read full story