.മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ലെ കി​ഴി​ശേ​രി​യി​ൽ കാ​റ്റ​റിം​ഗ് ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചു. മു​ട​ത്തി​ൻ​കു​ണ്ട് പി​എ​ൻ കാ​റ്റ​റിം​ഗ് സെ​ന്‍റ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.ജനുവരി 11 ഞായാറാഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​തി​നി​ടെ തീ ​പ​ട​രു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വിവിധ ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള​വ​ർ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ...
Read full story
പാലക്കാട് | ഒറ്റപ്പാലത്ത് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ പരുക്കേല്‍ക്കാതെ അൽഭുതകരമായി രക്ഷപെട്ടു. വിനോദയാത്രികരായ 25 പേരും ഡ്രൈവറും ആണ് ബസിലുണ്ടായിരുന്നത്. കണ്ണൂര്‍ സ്വദേശികൾ. സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വരിക്കാശ്ശേരി മന കാണാന്‍ എത്തിയ...
Read full story
.തൃശൂര്‍ | വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2026 ജനുവരി 7 ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. VAryapadam Sarvodayam Schoolആരുടെയും നില ഗുരുതരമല്ല. കടന്നലുകളെ ഓടിക്കാന്‍...
Read full story
കണ്ണൂർ: നിയന്ത്രണം വിട്ട് ലോറി മറിഞ്ഞ് കണ്ണൂരിൽ ഒരു മരണം. ഛത്തീസ്ഗഢ് സ്വദേശി നന്ദുലാൽ (22) ആണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നവംബർ 20 വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ താവുകുന്നിലാണ് അപകടം ഉണ്ടായത്. കുഴൽക്കിണറിന്റെ ജോലി കഴിഞ്ഞ് വരികയായിരുന്ന...
Read full story
കൊൽക്കത്ത | പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു. നാദിയ ജില്ലയിലെ ബറോചന്ദ്ഗറിൽ കാളിഗഞ്ചിലാണ് സംഭവം. നാലാം ക്ലാസ്സുകാരിയായ തമന്ന ഖാത്തൂൺ ആണ് കൊല്ലപ്പെട്ടത്. വിജയികളായ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ സി...
Read full story