റിപ്പോര്‍ട്ട്

ജ്യേഷ്ഠന്‍ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി

By ന്യൂസ് ഡെസ്ക് April 24, 2025
തൃശ്ശൂര്‍ | കള്ളുഷാപ്പിലുണ്ടായ തര്‍ക്കത്തില്‍ ജ്യേഷ്ഠന്‍ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി. തൃശ്ശൂര്‍ ആനന്ദപുരത്താണ് സംങവം. ഏപ്രിൽ 23 രാത്രിയിലാണ് കൊലപാതകം നടന്നത്. ആനന്ദപുരം കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണന്‍ (29) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ജ്യേഷ്ഠന്‍ വിഷ്ണു ഓടിരക്ഷപ്പെട്ടു. യദുകൃഷ്ണനെ ആശുപത്രിയില്‍...
Read full story
ആലുവ: ആലുവയിൽ കള്ള് ഷാപ്പിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടി. രണ്ടായിരത്തോളം ലിറ്റർ സ്പിരിറ്റ് ഉണ്ടെന്നാണ് പ്രാഥമിക വിവരം. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. കള്ള് ഷാപ്പിനകത്ത് ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. കള്ള് ഷാപ്പ് ജീവനക്കാരനെ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ തുറക്കില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. വീട്ടില്‍ മദ്യം എത്തിച്ചു കൊടുക്കുന്നതും ആലോചനയിലില്ല. സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടാനിരിക്കെയാണ് 29/05/21ശനിയാഴ്ച എക്‌സൈസ് മന്ത്രിയുടെ പ്രതികരണം. അതേസമയം കള്ളുഷാപ്പുകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും....
Read full story
പുല്‍പ്പള്ളി: അതിര്‍ത്തിഗ്രാമമായ ബൈരക്കുപ്പയില്‍ മലയാളികളടക്കം തിക്കിത്തിരക്കിയതിനാല്‍ വിദേശമദ്യ ചില്ലറവില്‍പനശാല കര്‍ണാടക അടച്ചു. ഇവിടെയെത്തിയവര്‍ സാമൂഹിക അകലം പാലിക്കാതിരുന്നതുകൊണ്ടാണ് അടച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മദ്യശാലയുടെ പ്രവര്‍ത്തനം തടസ്സമാവുമെന്നതിനാലാണ് അടച്ചതെന്ന് ബൈരക്കുപ്പ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എച്ച്ഡി കോട്ട അടക്കം മൂന്ന് മദ്യശാലകള്‍കൂടി...
Read full story
റിപ്പോര്‍ട്ട്

മെയ് 13ന് കള്ളുഷാപ്പുകള്‍ തുറക്കും

By ന്യൂസ് ഡെസ്ക് May 6, 2020
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിരോധനത്തിന് ഉദ്ദേശ്യമില്ലെന്നും മെയ് 13 മുതല്‍ കള്ളുഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളുപ്പാപ്പുകളാണ് ആദ്യം തുറന്നുപ്രവര്‍ത്തിക്കുക. മറ്റുള്ളവയുടെ കാര്യം പിന്നാലെ തീരുമാനിക്കും. കള്ളുചെത്തുന്നതിന് തെങ്ങുകള്‍ ഒരുക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെത്തുതൊഴിലാളികള്‍ കള്ളിന്റെ ഉത്പാദനം...
Read full story