കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകൻ ജയറാംമലയാളികള്ക്ക് എക്കാലത്തും പ്രിയപ്പെട്ട ചലച്ചിത്രതാരമാണ്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ പ്രഭാസിനൊപ്പം രാധേ ശ്യാമിലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ജയറാം തന്നെയാണ് ഈ വിശേഷം ഔദ്യോഗിക ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി...
Read full story