ന്യൂഡല്‍ഹി: റെസ്ലിങ് ഫെഡറേഷന് പ്രസിഡന്റ് ബ്രിജ്ഭൂഷണ് സരണ്‍ സിങ്ങിനെതിരായ െലെംഗികാരോപണ വിവാദം അന്വേഷിക്കാന്‍ ഒളിംപിക്സ് അസോസിയേഷന് ഏഴംഗ സമിതിയെ നിയമിച്ചു. മേരി കോം, യോഗേശ്വര്‍ ദത്ത്, ഡോല ബാനര്‍ജി, അലക്നന്ദ അശോക്, സഹ്ദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരുമാണ് അംഗങ്ങള്‍. ഒളിംപിക്...
Read full story