തൃശ്ശൂർ: എന്നും പരാതിയും സമരങ്ങളും അരങ്ങേറുന്ന പാലിയേക്കര ടോൾ പ്ലാസയിലെ ഇതുവരെ ഉള്ള ടോൾ വരുമാനം മുടക്കുമുതലിനേക്കാൾ 80 കോടികഴിഞ്ഞതായി വിവരാവകാശ രേഖകൾ വ്യക്തമാക്കി. ഒരു വർഷം നൂറു കോടിയിലധികം രൂപയാണ് ടോൾ ഇനത്തിൽ ഇവിടെ പിരിച്ചെടുക്കുന്നത്. ഇതുവരെ 800.31 കോടി...
Read full story