ന്യൂ​ഡ​ൽ​ഹി: തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര ടോ​ൾ പി​രി​വ് പു​നഃ​രാ​രം​ഭി​ക്കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ഡിസംബർ 17 ന് പ​രി​ഗ​ണി​ക്കും. ഒ​ക്ടോ​ബ​ര്‍ 17ന് ​ആ​ണ് പാ​ലി​യേ​ക്ക​ര​യി​ല്‍ ടോ​ള്‍ പി​രി​വ് പു​നഃ​രാ​രം​ഭി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്. .ജ​സ്റ്റി​സു​മാ​രാ​യ വി​ക്രം​നാ​ഥ്,...
Read full story
കൊച്ചി | പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. സെപ്തംബർ 22 തിങ്കളാഴ്ച മുതലാണ് ടോള്‍ പിരിക്കാന്‍ അനുമതി നല്‍കുകിയിരിക്കുന്നത്. . ടോള്‍ നിരക്ക് വര്‍ധിപ്പിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത...
Read full story
ന്യൂഡല്‍ഹി | മോശം റോഡുകള്‍ക്ക് എന്തിനാണ് ടോള്‍ നല്‍കുന്നത് സുപ്രീം കോടതി. പാലിയേക്കരയിലെ ടോള്‍ പിരിവ് നാലാഴ്ചത്തേക്കു നിര്‍ത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നാഷണല്‍ ഹൈവേ അതോറിറ്റി, കരാര്‍ കമ്പനി എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് പരമോന്നത കോടതി വീണ്ടും ഇതേ ചോദ്യം...
Read full story
തിരുവനന്തപുരം: കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കാനുള്ള നീക്കം നിയമസഭയില്‍ സ്ഥിരീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയില്‍ ബജറ്റിന്മേല്‍ നടന്ന പൊതുചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്ബിയെ വരുമാനദായകമാക്കി മാറ്റാനാണ് സർക്കാർ ആലോചിക്കുന്നത്. ദേശീയപാതാ അഥോറിറ്റി മാതൃകയില്‍ കിഫ്ബി റോഡുകളില്‍ ടോള്‍ പിരിവ്...
Read full story
കൊച്ചി: റോഡ് നിർമ്മാണം പൂർത്തിയാകാതെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സമരവുമായി ഡിവൈഎഫ്ഐ.വടക്കഞ്ചേരി, തൃശ്ശൂർ ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയ്ക്കെതിരെയാണ് പ്രതിഷേധം. കുതിരാൻ തുരങ്കം പൂർത്തിയാവുന്നതിന് പിന്നാലെ ടോൾ പിരിവിനുള്ള നീക്കം കരാർ കമ്പനി ആരംഭിച്ചിരുന്നു. ദേശീയ പാതയിൽ സർവ്വീസ് റോഡോ, മലിനജലമൊഴുകുന്ന...
Read full story
കൊല്ലം: കൊല്ലം ബൈപ്പാസില്‍ നിന്നും ടോള്‍ പിരിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപടി തുടങ്ങി. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാതേയും സര്‍വ്വീസ് റോഡുകള്‍ പിരിക്കാതേയുമുള്ള ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമാണ്. 01/06/21 ചൊവ്വാഴ്ച രാവിലെ ടോള്‍ പ്ലാസയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി ഡിവൈഎഫ്‌ഐ...
Read full story
പൊന്നാനി: പൊന്നാനി ഹാര്‍ബറിലെ ടോള്‍ പിരിക്കുന്നതിനുളള ടെണ്ടർ 32 ലക്ഷം രൂപയ്‌ക്ക്‌ ഉറപ്പിച്ചു. പൊന്നാനി ഹാര്‍ബറിലെ എഞ്ചിനീയറിംഗ്‌ വകുപ്പ്‌ ഓഫീസില്‍ നടന്ന ടെണ്ടർ നടപടി കളാണ്‌ ടോള്‍ പിരിവുകാരെ നിശ്ചയിച്ചത്‌. രണ്ടുഘട്ടങ്ങളിലായി നടന്ന ടെന്‍ററിലും ലേല നടപടികളിലും അഞ്ചുപേര്‍ ലേലത്തിലും ഒരാള്‍...
Read full story
നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം: ടോളുകളില്‍ കനത്ത തിരക്ക്
റിപ്പോര്‍ട്ട്

നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം: ടോളുകളില്‍ കനത്ത തിരക്ക്

By ന്യൂസ് ഡെസ്ക് December 14, 2019
കൊച്ചി ഡിസംബര്‍ 14: ടോള്‍ പിരിവിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനിരിക്കെ കൊച്ചിയിലും തൃശ്ശൂര്‍ പാലിയേക്കരയിലും കനത്ത തിരക്ക്. 40 ശതമാനത്തില്‍ താഴെ വാഹനങ്ങളാണ് ഫാസ്ടാഗ് എടുത്തിട്ടുള്ളത്. ഫാസ്ടാഗ് എടുത്തവര്‍ക്ക് ഇത് റീചാര്‍ജ്ജ് ചെയ്യുന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ദേശീയ പാതയിലെ ടോളുകളിലൂടെ...
Read full story