ബംഗളൂരു: കൊറിയൻ യുവതിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫ് അറസ്റ്റിൽ. മുഹമ്മദ് അഫാൻ ആണ് അറസ്റ്റിലായത്. വിമാനത്താവളത്തിൽ ടിക്കറ്റും ലഗേജും പരിശോധിക്കുന്നതിനിടെ ജീവനക്കാരൻ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കൊറിയൻ വിനോദസഞ്ചാരി കിം സംഗ് ക്യുംഗ്...
Read full story