മലപ്പുറം: മലപ്പുറം ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്ക് വിനോദ സഞ്ചാരികൾക്ക് വേണ്ടി ടൂർ പാക്കേജ് നടപ്പിലാക്കിയത് വൻ ഹിറ്റായതോടെ ഹൈടെക്ക് ബസുകളെത്തിക്കാനൊരുങ്ങി കെഎസ്ആർടിസി. ഗരുഡ ലക്ഷ്വറി ഹൈടെക്ക് ബസുകളാണ് ഉല്ലാസയാത്രക്കായി സജ്ജമാക്കാൻ പദ്ധതിയുള്ളത്. എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് ഒരുമണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്നാരംഭിച്ച്...
Read full story