മൂന്നാറിൽ ഇന്ധനം ലഭിക്കാതെ സഞ്ചാരികൾ കുടുങ്ങി
റിപ്പോര്‍ട്ട്

മൂന്നാറിൽ ഇന്ധനം ലഭിക്കാതെ സഞ്ചാരികൾ കുടുങ്ങി

By ന്യൂസ് ഡെസ്ക് August 24, 2021
ഇടുക്കി: മൂന്നാറിലെത്തിയ വിനോദ സഞ്ചാരികൾ ഇന്ധനം കിട്ടാതെ . 14 മണിക്കൂർ. അവധി ആഘോഷിക്കാനെത്തിയ വിനോദ സഞ്ചാരികളാണ് മൂന്നാറിൽ കുടുങ്ങിയത്. 2021 ഓഗസ്റ്റ് 23ന് വൈകുന്നേരത്തോടെ എത്തിയ സഞ്ചാരികൾക്കാണ് മൂന്നാറിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കാതെ വന്നത്. കൊവിഡിന്റെ പിടിമുറുക്കത്തിൽ...
Read full story