ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തിലെത്തുന്ന ‘നടികർ തിലകം’ എന്ന പുതിയ ചിത്രത്തിനെതിരെ പരാതി. ശിവജി ഗണേശന്റെ ആരാധക സംഘടനയാണ് പരാതി നൽകിയത്. മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യ്ക്കാണ് പരാതി നൽകിയത്. ഹാസ്യചിത്രത്തിന് ഈ പേരിട്ടത് അവഹേളനമെന്ന് പരാതിയിൽ പറയുന്നു. പരാതി പരിശോധിക്കുമെന്ന് ഇടവേള...
Read full story
അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്‍കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ നിന്ന്...
Read full story
നടികര്‍ തിലകം; ടൊവീനോ നാ‌യകന്‍; ചിത്രീകരണം തുടങ്ങുന്നു.
റിപ്പോര്‍ട്ട്

നടികര്‍ തിലകം; ടൊവീനോ നാ‌യകന്‍; ചിത്രീകരണം തുടങ്ങുന്നു.

By ന്യൂസ് ഡെസ്ക് June 10, 2023
ഗോഡ് സ്പീഡ് ആൻഡ് മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീൻ യേര്‍ നേനി, വൈ. രവിശങ്കര്‍, അലൻ ആന്‍റണി. അനൂപ് വേണുഗോപാല്‍ എന്നിവർ ചേർന്ന് നിർമ്മിച്ച് ടൊവീനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികര്‍ തിലകം.ചിത്രത്തിന്‍റെ ചിത്രീകരണം...
Read full story
2018 ലെ തന്റെ സമീപകാല വിജയത്തിന്റെ പ്രതാപത്തില്‍ കുതിര്‍ന്ന നടന്‍ ടൊവിനോ തോമസ് അടുത്തതായി റിലീസിന് ഒരുങ്ങുന്നത് അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെടീസര്‍ റിലീസ് ആയി. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടീസര്‍...
Read full story
കാസർകോട്ടോ : 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ അ​ഗ്നിബാധ. കാസർകോട്‌ ചീമേനിയിലെ ലൊക്കേഷനിലാണ് തീപ്പിടുത്തം ഉണ്ടായത്. ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിലെത്തുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ഷൂ ട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളുമെല്ലാം തീപിടുത്തിലൂടെ നശിച്ചതിനാൽ...
Read full story
അജയന്റെ രണ്ടാം മോഷണത്തിൽ ടൊവിനോ ത്രിപ്പിള്‍ റോളില്‍
റിപ്പോര്‍ട്ട്

അജയന്റെ രണ്ടാം മോഷണത്തിൽ ടൊവിനോ ത്രിപ്പിള്‍ റോളില്‍

By ന്യൂസ് ഡെസ്ക് November 29, 2022
നവാഗതനായ ജിതിന്‍ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ യുവതാരം ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്നു.തെന്നിന്ത്യന്‍ നായിക കൃതി ഷെട്ടി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍,...
Read full story
യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. യുവതാരം ടൊവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ഈ ചിത്രത്തിന്റെ പൂജയും ചിത്രീകരണവും കാരക്കുടിയില്‍...
Read full story
വൻ വിജയവുമായി തല്ലുമാല
റിപ്പോര്‍ട്ട്

വൻ വിജയവുമായി തല്ലുമാല

By ന്യൂസ് ഡെസ്ക് August 26, 2022
ഓഗസ്റ്റ് 12 ന് തിയറ്ററുകളിലെത്തിയ തല്ലുമാല കേരളത്തില്‍ മാത്രം 231 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്.റിലീസ് ചെയ്‍ത് രണ്ട് വാരം പിന്നിടുമ്പോഴും മികച്ച സ്ക്രീന്‍ കൌണ്ടുമായി മുന്നേറുകയാണ് ടൊവിനോ നായകനായ തല്ലുമാല .മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ഇതില്‍ 164 സ്ക്രീനുകളിലും പ്രദര്‍ശനം തുടരാന്‍...
Read full story
ടൊവിനോയുടെ പുതിയ ചിത്രം ഐഡന്റിറ്റി
റിപ്പോര്‍ട്ട്

ടൊവിനോയുടെ പുതിയ ചിത്രം ഐഡന്റിറ്റി

By ന്യൂസ് ഡെസ്ക് August 14, 2022
ടൊവിനോ തന്നെ നായകനായ ഫോറന്‍സിക് എന്ന ചിത്രം സംവിധാനം ചെയ്ത ഇരട്ട സംവിധായകരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്ന ചിത്രമാണ് ഐഡന്റിറ്റി . ടൊവിനോ നായകനായ ഈ ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. സംവിധായകര്‍ തന്നെയാണ്...
Read full story
തല്ലുകളുടെ പൂരവുമായി തല്ലുമാലയുടെ ട്രെയിലർ
റിപ്പോര്‍ട്ട്

തല്ലുകളുടെ പൂരവുമായി തല്ലുമാലയുടെ ട്രെയിലർ

By ന്യൂസ് ഡെസ്ക് July 18, 2022
ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്‍മാൻ നിര്‍മ്മിച്ച് ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'തല്ലുമാല'.ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മുഹ്‍സിന്‍...
Read full story